"പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്."
അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.
അവന്‍ പിതാവോ പുത്രനോ അല്ല.
അവനു തുല്യനായി ആരുമില്ല.
